നിറമുള്ള ഓര്‍മകള്‍ക്ക്
ഒരു മഴത്തുള്ളിയുടെ ഗന്ധമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
അറിയാതെ പോയ പല മുഖങ്ങളും
കാഴ്ചകളില്‍ പിന്നെയും ആരെയോ തിരയുന്നു..
മനസ്സില്‍ പതിഞ്ഞു പോയ ഇന്നലെയിലെ ഓര്‍മകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
ഞാന്‍ എപ്പോഴോ മറക്കാന്‍ കൊതിച്ച നിന്‍റെ മുഖം..
എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ
കാഴ്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോള്‍ ഓരോ ഫ്രെയിമുകളിലും മിഴിനീര്‍
കാഴ്ചയെ മറച്ചിരിക്കുന്നു.
പോയ വഴിയിലെവിടെയോ ഒരു തുള്ളി നെറുകയില്‍ വീണു,
ആരോ മറച്ചു വെച്ച സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി..
ഒരു മഴത്തുള്ളിയുടെ ഗന്ധമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
അറിയാതെ പോയ പല മുഖങ്ങളും
കാഴ്ചകളില്‍ പിന്നെയും ആരെയോ തിരയുന്നു..
മനസ്സില്‍ പതിഞ്ഞു പോയ ഇന്നലെയിലെ ഓര്‍മകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
ഞാന്‍ എപ്പോഴോ മറക്കാന്‍ കൊതിച്ച നിന്‍റെ മുഖം..
എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ
പ്രണയമായിരുന്നു...
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു
എന്‍റെ ദുഃഖങ്ങളും.....
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു
എന്‍റെ ദുഃഖങ്ങളും.....
കാഴ്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോള്‍ ഓരോ ഫ്രെയിമുകളിലും മിഴിനീര്‍
കാഴ്ചയെ മറച്ചിരിക്കുന്നു.
പോയ വഴിയിലെവിടെയോ ഒരു തുള്ളി നെറുകയില്‍ വീണു,
ആരോ മറച്ചു വെച്ച സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി..
അതെ ഒരുപാട് മധുരിക്കുന്നതും നീറുന്നതും ആയ ഓര്‍മ്മകള്‍ നമുക്ക് നമ്മുടെ ബാല്യകാലത്തെ കുറിച്ചലോചിക്കുമ്പോള്‍ മനസ്സിന്റെ ഉള്ളില്‍ നിന്നും ഉയിര്‍ത്തു വരുന്നത് കാണാം...മറക്കാന്‍ ശ്രമിച്ച പഴയ പല ഓര്‍മകളിലേക്ക് താങ്കള്‍ വീണ്ടും എന്നെ വലിച്ചിഴച്ചു
ReplyDeleteമറക്കാനാവാത്ത കുറെ ഓര്‍മ്മകള്‍ ബാല്യം മുതലേ നമുക്ക് കൂട്ടായി ഉണ്ടാകും ഇ കെ ജി..
ReplyDeleteചിലപ്പോളൊക്കെ അതൊക്കെ ആലോചിച്ചു അറിയാതെ ചിരിക്കും.
പിന്നെ ആ നഷ്ടബോധത്തെ തിരിച്ചറിഞ്ഞു വല്ലാതെ ദുഃഖിക്കും..
നന്ദി ഇ കെ ജി..
good :)
ReplyDeleteella nalla ormagalum mazhayodukoodi ullathanu.sharikum markanavath kuttikalam ende ammvedu.kavum kulagalum ulla manoharmaya oru gramam. nashtabodham thonunnu.orikalum thirichu kettillallo.athu
ReplyDelete