കേട്ട് ശീലിച്ച വാക്കുകളും
കണ്ടു മറന്ന മുഖങ്ങളും
ഇന്ന് എന്‍റെ മുന്നില്‍
പുതുമ തേടുകയാണ്..
ഓരോ കാലഘട്ടത്തിലും
എനിക്ക് മനസ്സ് നിറയെ കിട്ടി,
പിന്നെ തരാന്‍ മറന്ന സ്നേഹവും..
കാലം തിരിച്ചെടുത്ത
കൊതി തീരാത്ത കുട്ടിക്കാലവും...
എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു..
പെയ്തു തോര്‍ന്നു പോയ മഴയില്‍
കുറെ ഓര്‍മകള്‍ ഒലിച്ചുപോയി...
മനസ്സില്‍ തോരാതെ പെയ്യുന്ന മഴ
മാത്രം കൂട്ടായുണ്ട് ഇപ്പോള്‍..
കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍
ഇടയ്ക്കിടെ മനസ്സില്‍
വന്നു പോകാറുണ്ട്..
എന്തേ അത് മാത്രം
മറവിക്ക് കൈമാറാതെ ഇനിയും ??
അറിയില്ല .!!!
അരികത്താരോ വരുമെന്നും
എന്‍റെ മനസ്സ് സ്വന്തമാക്കുമെന്നും
സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി
ഹൃദയത്തില്‍ നിറയ്ക്കുമെന്നും
ഞാന്‍ വിശ്വസിക്കുന്നു...
കാലം മാറിക്കൊണ്ടിരിക്കുന്നു..
കൂടെ ഞാനും നീയും..
ഷംനാദ് സൈബീരിയ...
കണ്ടു മറന്ന മുഖങ്ങളും
ഇന്ന് എന്‍റെ മുന്നില്‍
പുതുമ തേടുകയാണ്..
ഓരോ കാലഘട്ടത്തിലും
എനിക്ക് മനസ്സ് നിറയെ കിട്ടി,
പിന്നെ തരാന്‍ മറന്ന സ്നേഹവും..
കാലം തിരിച്ചെടുത്ത
കൊതി തീരാത്ത കുട്ടിക്കാലവും...
എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു..
പെയ്തു തോര്‍ന്നു പോയ മഴയില്‍
കുറെ ഓര്‍മകള്‍ ഒലിച്ചുപോയി...
മനസ്സില്‍ തോരാതെ പെയ്യുന്ന മഴ
മാത്രം കൂട്ടായുണ്ട് ഇപ്പോള്‍..
കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍
ഇടയ്ക്കിടെ മനസ്സില്‍
വന്നു പോകാറുണ്ട്..
എന്തേ അത് മാത്രം
മറവിക്ക് കൈമാറാതെ ഇനിയും ??
അറിയില്ല .!!!
അരികത്താരോ വരുമെന്നും
എന്‍റെ മനസ്സ് സ്വന്തമാക്കുമെന്നും
സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി
ഹൃദയത്തില്‍ നിറയ്ക്കുമെന്നും
ഞാന്‍ വിശ്വസിക്കുന്നു...
കാലം മാറിക്കൊണ്ടിരിക്കുന്നു..
കൂടെ ഞാനും നീയും..
ഷംനാദ് സൈബീരിയ...
അനുഭവക്കുറിപ്പ് പോലെ മനോഹരം
ReplyDeleteവളരെ നന്ദി മാഷെ..
Deleteആശംസകള്‍
ReplyDeleteവളരെ നന്ദി മാഷെ..........
Deleteവളരെ നന്ദി മാഷെ..
ReplyDeleteഓര്‍മ്മകള്‍ അങ്ങനെ മായാതെ കിടക്കും മനസ്സില്‍ ...!
ReplyDelete