Thursday, 1 March 2012
അവള്‍ എന്‍റെ ലഹരിയാണ്..
നിഴലും നിലാവും ആയി അവള്‍
കൂടെ ഉള്ളപ്പോള്‍ ഞാന്‍ എന്നെത്തന്നെ
മറന്നു പോകുന്നു...
അറിയാതെ അവളിലലിഞ്ഞു പോകുന്നു...
എന്തെന്നാല്‍ അവള്‍ എന്‍റെ ലഹരിയാണ്...
മരണത്തിന്‍റെ കണ്ണുകള്‍ക്ക് പോലും
തരാന്‍ കഴിയാത്ത ലഹരി..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment