Wednesday, 18 July 2012

നന്ദി..!!!

പ്രണയത്തിന് മുഖം നല്കിയ അവള്‍ക്കും,
മിഴികള്‍ക്ക് വാക്കുകള്‍ നല്‍കിയ നാവിനും..

ഇന്നലെകള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ഫ്രെയിമിനും..

മിഴിനീര്‍ മറച്ച മഴയ്ക്കും...

സൗഹൃദം എഴുതിയ
സുഹൃത്തിനും..
എനിക്കായി കാത്തുനിന്ന മഴത്തുള്ളിക്കും..

നന്ദി..!!!


2 comments:

  1. നന്ദി എന്ന രണ്ടു അക്ഷരങ്ങളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുമോ ഈ കടപ്പാടൊക്കെയും?
    nic...... :)

    ReplyDelete
    Replies
    1. വാക്കുകള്‍ കൊണ്ട് കൈമാറിയ നന്ദിയും
      മനസ്സ് കൊണ്ട് കൈമാറിയ സ്നേഹവും സൗഹൃദവും
      ഒരിക്കലും കെട്ടുപോകില്ല മാളവിക.. :))
      കമന്റ്സ്ന് നന്ദി മോളു...

      Delete