Friday, 20 July 2012

സ്നേഹത്തിന്‍റെ മുറിപ്പാടാണ്...!!!


എന്നെ പിരിഞ്ഞുപോയവരൊക്കെ
ഒരിക്കല്‍ നഷ്ടബോധത്തോടെ എന്നെ ഓര്‍ക്കും...

അന്ന് അവരുടെ മനസ്സ് പിടഞ്ഞെങ്കില്‍...
മിഴി അറിയാതെ നനഞ്ഞെങ്കില്‍.!!!

അത് ഞാന്‍ അവര്‍ക്ക് നല്‍കിയ
സ്നേഹത്തിന്‍റെ മുറിപ്പാടാണ്...
!

                              
---Shamnad Siberia...






9 comments:

  1. ഇതെല്ലാരും വിചാരിക്കണ കാര്യാണു.. ഓർക്കുവോ ആവോ ?

    ReplyDelete
    Replies
    1. ഒരിക്കല്‍ തീര്‍ച്ചയായും ഓര്‍ക്കും മാഷേ...

      Delete
  2. നന്നായിട്ടുണ്ട് :)

    ReplyDelete
  3. ഒന്നും പറയാനില്ല......മനസ്സിൽ തട്ടിയ വാക്കുകൾ

    ReplyDelete