Wednesday, 19 September 2012

.........................



ചില മഴയുണ്ട്..
പൊട്ടിയ നൂലില്‍ സ്വാതന്ത്ര്യം കിട്ടിയ പട്ടം പോലെ..
ചരിഞ്ഞും തിരിഞ്ഞും, ചാറ്റലായും.. പേമാരിയായും
നമ്മളെ നനയിച്ചു പെയ്തിറങ്ങും..




2 comments:

  1. ന്നാലും ആ മഴയൊരു രസം തന്നെയാ......അല്ലേ?

    ReplyDelete
    Replies
    1. പിന്നെ.. ബഹുരസം അല്ലെ മാളു..
      മഴ നനയാനും ഒടുവില്‍ മഴയില അങ്ങനെ അലിഞ്ഞു ചേരാനും കൊതിക്കാത്ത മനസ്സുണ്ടോ.. :)

      Delete