Wednesday, 19 September 2012

നനുത്ത ഒരു തുള്ളി..


ഓരോ മഴയും നിന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍
മനസ്സ്‌ അറിയാതെ നനയും..
ആ നനവിലൊരു മഴത്തുള്ളി പൊടിയും..
നനുത്ത ഒരു തുള്ളി;
അതെന്‍റെ സ്നേഹമായിരുന്നു...



3 comments:

  1. വളരെ നന്നായിരിക്കുന്നു രചനകളെല്ലാം,എല്ലാ വിധ ആശംസകളും നേരുന്നു,ഇനിയും ഒരുപാടു രചനകള്‍ ആ തൂലികയില്‍ നിന്നുണ്ടാവട്ടെ .....

    ReplyDelete