Sunday, 29 April 2012

കാത്തിരുന്നു പെയ്ത മഴ..


"നനയാതിരിക്കാന്‍...
മഴത്തുള്ളിയില്‍ മുഖം ഒളിപ്പിക്കാതിരിക്കാന്‍
നിനക്ക് കഴിയുമോ??
കാത്തിരുന്നു പെയ്ത മഴയല്ലേ ഞാന്‍...."





നമ്മള്‍ ഒരു മഴയായി തീരും..


 "നിന്നില്‍ മഴയായി ഞാന്‍ ഇനിയും പെയ്യും...
നിന്നെ നനച്ചു നിന്‍റെ ആത്മാവിനെ എന്നോട് ചേര്‍ക്കും..
ഒടുവില്‍ നമ്മള്‍ ഒരു മഴയായി തീരും..
ഒരുമിച്ചു പെയ്യും.."