നിന്റെ മിഴികള്‍ എന്നോട് സംസാരിക്കുന്നത് നിന്റെ മനസ്സിനെ കുറിച്ചാണ്.. എന്നോട് പറയാതെ നീ മനസ്സില്‍ ഒളിപ്പിച്ചു വെച്ച ആ സ്വകാര്യം.... അത് കേള്‍ക്കാന്‍ കൊതിച്ച ഒരു മനസ്സ് ഉണ്ടായിരുന്നു എനിക്ക്... നിന്റെ മിഴികളുടെ ഭാഷ എന്റെ മിഴികളിലൂടെ ഞാന്‍ വായിച്ചു... നിന്റെ കണ്ണിമ വെട്ടുമ്പോള്‍ ആ കണ്പീലികള് എന്നോട് പിന്നെയും പിന്നെയും പറഞ്ഞത് ഞാന്‍ എന്റെ മനസ്സില്‍ മന്ത്രിച്ചു..... പ്രണയമായിരുന്നുവല്ലേ എന്നോട്....
സ്നേഹത്തിന്റെ നിര്മ്മലകഥ കണ്ണുകളാണ് ആദ്യം
ReplyDeleteപറയുന്നത് ..:)
മിഴികൾ...
ReplyDelete