Thursday, 8 November 2012
നിന്‍റെ മൗനം
ഞാന്‍ തിരയുന്നത്
നിന്‍റെ മൗനത്തെയല്ല,
അതില്‍ നീ ഒളിപ്പിച്ചു വെച്ച
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച
ആ വാക്കുകളെ ആണ്....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment