ഓര്‍മ്മകള്‍ കുറെ പുറകോട്ടു പോയപ്പോള്‍
നമ്മള്‍ പങ്കുവെച്ച ബാല്യവും കൗമാരവും
കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും
എല്ലാം ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ
ഒരു വിങ്ങലായി അവശേഷിക്കുന്നു...
നമ്മള്‍ പങ്കുവെച്ച ബാല്യവും കൗമാരവും
കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും
എല്ലാം ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ
ഒരു വിങ്ങലായി അവശേഷിക്കുന്നു...
തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യവും
ഇനിയും മറവിക്ക് പിടികൊടുക്കാത്ത
കുറെ നല്ല ഓര്‍മകളും മാത്രം,
കൂട്ടായി എനിക്ക്...

വളരെ നന്നായിട്ടുണ്ട്...keep doing....I will definitely share
ReplyDelete