Saturday 19 November 2011

നിന്‍റെ മിഴികള്‍ പറയുന്നത്.

















നിന്‍റെ മിഴികള്‍ എന്നോട് സംസാരിക്കുന്നത്
നിന്‍റെ മനസ്സിനെ കുറിച്ചാണ്..
എന്നോട് പറയാതെ നീ മനസ്സില്‍ ഒളിപ്പിച്ചു വെച്ച
ആ സ്വകാര്യം....
അത് കേള്‍ക്കാന്‍ കൊതിച്ച ഒരു മനസ്സ് ഉണ്ടായിരുന്നു
എനിക്ക്...
നിന്‍റെ മിഴികളുടെ ഭാഷ എന്‍റെ മിഴികളിലൂടെ
ഞാന്‍ വായിച്ചു...
നിന്‍റെ കണ്ണിമ വെട്ടുമ്പോള്‍ ആ കണ്‍പീലികള്‍ എന്നോട്
പിന്നെയും പിന്നെയും പറഞ്ഞത് ഞാന്‍ എന്‍റെ മനസ്സില്‍
മന്ത്രിച്ചു.....

പ്രണയമായിരുന്നുവല്ലേ എന്നോട്....

2 comments:

  1. സ്നേഹത്തിന്റെ നിര്‍മ്മലകഥ കണ്ണുകളാണ് ആദ്യം
    പറയുന്നത് ..:)

    ReplyDelete