അങ്ങനെ കുറച്ചു നാളുകള്‍ക്കു ശേഷം ഇന്ന് ഇവിടെ മഴ പെയ്തു..
മഴയെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായിന്ന് വേണം പറയാന്‍.. മഴ നന്നായി തകര്‍ത്തു പെയ്തു..
അവസാനം ഒരു ചാറ്റലായി ചുരുങ്ങി.
ഇപ്പോള്‍ മഴ തോര്‍ന്നു..
ഓരോ ഇലകളും ഇവിടെ മഴത്തുള്ളികളെ പൊഴിക്കുന്നു....
കെട്ടിക്കിടന്നിരുന്ന മഴ വെള്ളം ഒഴുകി വീഴുന്ന ശബ്ദം എനിക്ക് കേള്‍ക്കാം..
മഴ ഇനിയും പെയ്യണം.
അടുത്ത മഴയ്ക്കായി കാത്തിരിക്കുന്നു....
No comments:
Post a Comment