പാതി മുറിഞ്ഞു പോയ
ഒരു സ്വപ്നത്തിന്റെ ബാക്കിയും തേടിയുള്ള
യാത്രയിലാണ് ഞാനിപ്പോള്‍....
കണ്മുന്നില് തെളിഞ്ഞ കുറച്ചു മുഖങ്ങള്‍ !!!
ഗൃഹാതുരത്വം നനയിച്ച മിഴികള്‍ !!!
ഓര്‍മ്മകള്‍ സ്വപ്നങ്ങളായി എന്നെ പഴയ
കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി..
ക്യാന്‍വാസില്‍ പതിഞ്ഞ ആ പഴയ
മുഖങ്ങളിലെവിടെയോ എന്റെ പ്രണയവും
പതിയിരിപ്പുണ്ടായിരുന്നു..
പാതി മുറിഞ്ഞു പോയ
ഒരു സ്വപ്നത്തിന്റെ ബാക്കിയും തേടിയുള്ള
യാത്രയിലാണ് ഞാനിപ്പോള്‍....
ഇന്ന് രാത്രിയിലും ഞാന്‍ ആ
സ്വപ്നത്തെ കാത്തിരിക്കുന്നു..
പാതി ബാക്കിയാക്കി മാഞ്ഞുപോയ
ആ സ്വപ്നത്തെ....
ഗൃഹാതുരത്വം നിറയുന്ന ആ കാലത്തിലേക്ക് ഒന്നു കൂടി ഉറ്റു നോക്കൂ....ചിലപ്പോള്‍ സ്വപ്നത്തിന്റെ ബാകി കിട്ടിയേക്കും :)
ReplyDeleteആ സ്വപ്നം എനിക്ക് നഷ്ടമായി മാളവിക.... :(
Delete