Tuesday 4 October 2011

ബാല്യം....














 ബാല്യം എന്നും നമ്മളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ മാത്രമാണ്.... 
പലപ്പോഴും ഒരു നഷ്ടബോധത്തോടെ ഓര്‍ക്കും... 
വീണ്ടും ഒരു ബാല്യകാലം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് 
മനസ്സറിയാതെ ആഗ്രഹിച്ചു പോകും....



1 comment:

  1. ഒരിക്കലും നടക്കാത്ത അത്തരം ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്....

    ReplyDelete