Tuesday, 4 October 2011
ഓര്‍മ്മകളിലേക്ക്....
പറയാന്‍ പലതും ബാക്കി വെച്ചാ ഇന്നലെയിലെ
മഴ പോയത്....
ഓര്‍ക്കാന്‍ ഇഷ്ടമുള്ള കുറെ നേരങ്ങള്‍ സമ്മാനിച്ച്
അവളും പോയി!!!
ഇന്ന് ഓരോ മഴയിലും അവളെ ഞാന്‍ വെറുതെ
പ്രതീക്ഷിക്കാറുണ്ട്....
വരില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വെറുതെ എന്തിനോ
പ്രതീക്ഷിക്കാറുണ്ട്.....
1 comment:
kochumol(കുങ്കുമം)
Tuesday, July 24, 2012 12:01:00 pm
പ്രതീക്ഷ നല്ലതാ കളയണ്ടാ ...:))
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പ്രതീക്ഷ നല്ലതാ കളയണ്ടാ ...:))
ReplyDelete