പ്രണയം....
ശാലീനതയാണ് അവള്‍ എനിക്ക് സമ്മാനിച്ചത്....
ഞാന്‍ നിറഞ്ഞ ഒരു പുഞ്ചിരിയും.
പരിചയം ഞങ്ങള്‍ക്ക് പുത്തനൊരു
ലോകം നല്‍കി....
പിന്നെ മോഹങ്ങളും.
അടുപ്പത്തിനിടയില്‍ പൊന്തി വന്ന വികാരം
ഞങ്ങള്‍ പങ്കിട്ടു....
ആ വികാരം ഞങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍
സമ്മാനിച്ചു....
"പ്രണയം" എന്ന് ഞങ്ങള്‍ ആ വികാരത്തിനു
പേര് നല്‍കി....
No comments:
Post a Comment