പ്രണയം!!!
അത് രണ്ടു മനസ്സുകളുടെ നിശബ്ദ ഭാഷയാണ്...
ചിലപ്പോള്‍ മിഴികള്‍ സംസാരിക്കുന്ന നിശബ്ദ ഭാഷ..
ചിലപ്പോള്‍ വെമ്പുന്ന ഹൃദയത്തിന്‍റെ ഭാഷ...
പറയാന്‍ ബാക്കിവച്ചതൊക്കെയും മറന്നു....
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്ക് ചെവിയോര്‍ത്തുമില്ല....
മനമറിഞ്ഞു തോന്നിയ വികാരം പങ്കുവെച്ചുമില്ല.....
പ്രണയം മഴ പോലെയാണ്....
എപ്പോഴോ വന്നു മനസ്സിനെ തലോടി ഒരു വേദന സമ്മാനിച്ച് എവിടേക്കോ പോകുന്നു.....
പ്രണയം നശ്വരമാണ്..:)
ReplyDelete