മഴ പെയ്യുമ്പോള്‍ സ്വപ്‌നങ്ങള്‍ നെയ്യാറുണ്ടോ.....
മഴ തോരാതിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ....
മഴ പെയ്യുമ്പോള്‍ മിഴി നനഞ്ഞിട്ടുണ്ടോ....
ഒരു മഴത്തുള്ളിയായി മഴയില്‍ അലിഞ്ഞു ചേരാന്‍
കൊതിച്ചിട്ടുണ്ടോ.....
എങ്കില്‍ സുഹൃത്തേ, താങ്കളാണ് മഴയുടെ യഥാര്‍ത്ഥ ചങ്ങാതി....
No comments:
Post a Comment