Thursday, 6 October 2011
എന്‍റെ തൂലിക.....
എന്‍റെ തൂലികയ്ക്ക് നിന്‍റെ നിറമായിരുന്നു....
പ്രണയമായിരുന്നു എന്‍റെ വാക്കുകള്‍.....
അതിന്‍റെ മഷി കെട്ടുപോയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത്
നിന്നെ തന്നെ ആയിരുന്നു....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment