ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി എനിക്ക് പിന്നാലെ
കുടയും പിടിച്ചു നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞു നോക്കിയത് സഹതാപം
നിറഞ്ഞ ആ കണ്ണുകളിലെക്കാണ്.
ഇന്ന്, അവള്‍ എന്‍റെ പ്രണയിനി ആണ്.
ഇതേ മഴ തന്നെയാണ് അവളെ എനിക്ക് സമ്മാനിച്ചത്.
അതുകൊണ്ട് അവളെപ്പോലെ മഴയോടും
എനിക്ക് പ്രണയം ആണ്....

No comments:
Post a Comment