Thursday, 6 October 2011
നിശബ്ദത...
എന്‍റെ നിശബ്ദത നിന്‍റെ സ്വരം ആയിരുന്നു...
ഉറക്കം വരാത്ത രാത്രികളില്‍ നിശബ്ദതയായിരുന്നു നിന്‍റെ
പ്രണയം എനിക്ക് സമ്മാനിച്ചത്...
ഇനിയും നിന്റെതായി എന്തെങ്കിലും
എന്നില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍
അത് നീ സമ്മാനിച്ച നിശബ്ദത മാത്രമാണ്......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment