ജൂണ്‍ 1
പുതിയൊരു അധ്യയന വര്‍ഷം ഇവിടെ തുടങ്ങുന്നു...
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ മഴക്കാലത്താണ് ഞാനും

ആദ്യമായി സ്കൂളിലേക്ക് പോയത്..
പുത്തന്‍റെ മണം മാറാത്ത ബാഗും പുത്തനുടുടുപ്പും കുടയും ചൂടി
മഴയും നനഞ്ഞു സ്കൂള്‍ വരാന്തയിലേക്ക് ആദ്യമായി കയറിയത്...
ഇന്ന് ഇവിടെ പുറത്തു മഴ പെയ്യുമ്പോള്‍ എല്ലാം ഒരു ഓര്‍മപുസ്തകം പോലെ
മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു...

No comments:
Post a Comment